ഭര്‍ത്താവിനെതിരെ പരാതി നല്‍കി; പോലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചു ശല്യം ചെയ്യുന്നു; മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് വീട്ടമ്മ
കൊച്ചി: ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയ്ക്ക് പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് മോശം പെരുമാറ്റം. സംഭവത്തില്‍ കൊച്ചി സ്വദേശിനിയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിറ്റി പോലീസ് ...