കാമുകനൊപ്പം ജീവിക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാണെന്ന് വരുത്തിതീര്‍ത്തു; യുവതി അറസ്റ്റില്‍
ഔറംഗാബാദ്: ഔറംഗാബാദില്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിനി സോനാലി ഷിന്‍ഡെ (30) ആണ് അറസ്റ്റിലായത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ...