കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങിനായി ഗൾഫിൽ നിന്ന് ഭർത്താവ് എത്തി നിമിഷങ്ങൾക്കുള്ളിൽ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു!
കാസർകോട്: കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്ന് ഭർത്താവെത്തി നിമിഷങ്ങൾക്കുള്ളിൽ ഭാര്യ മരണപ്പെട്ടു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡിൽ അഷ്റഫിന്റെ ഭാര്യ സഫാനയാണ് കുഴഞ്ഞു വീണ് മരിച്ചു. ...