ആശുപത്രിയില്‍ പോയില്ല, യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുട്ടി മരിച്ചു, യുവതി അതീവഗുരുതരാവസ്ഥയില്‍, ഭര്‍ത്താവ് ലോകനാഥന് പോലീസിന്റെ പിടിയില്‍
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുട്ടി മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം. നെടുമ്പുളി ...