ജോലി കിട്ടിയതോടെ വീട്ടിലെത്തിയത് രണ്ട് തവണ മാത്രം: പോലീസുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പട്ന: ബിഹാറില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ആര്‍വാല്‍ സ്വദേശിയായ ഭഗല്‍പുര്‍ പോലീസിലെ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ശോഭയുടെ ഭര്‍ത്താവ് ...