‘മയക്കുമരുന്ന് അടിച്ച് സ്വബോധമില്ലാതെ കിടക്കും, അന്ന് അവന് മരിച്ചു പോയിരുന്നു എങ്കില്‍ എന്നു പോലും ആഗ്രഹിച്ചിരുന്നു!’ മയക്കുമരുന്നിന് അടിമപ്പെട്ട് മരണമടഞ്ഞ മകനെ ഓര്‍ത്ത് നെഞ്ചുപൊട്ടി ഒരമ്മ
ചണ്ഡീഗഡ്: ഇന്ന് യുവതലമുറയെ കാര്‍ന്നു തിന്നുന്ന ഒന്നാണ് മയക്കുമരുന്ന്. ഇത്തിരി നേരം ലഭിക്കുന്ന അപാര ലഹരി നുണയാന്‍ തലമുറ നെട്ടോട്ടം ഓടുകയാണ്. അത്തരത്തില്‍ അടിമപ്പെട്ട യുവാക്കളുടെ ജീവനും ...