ഭര്‍ത്താവ് പ്ലസ് ടു വിദ്യാര്‍ത്ഥി, സ്കൂളിലേയ്ക്ക് പോയാല്‍ ഭര്‍തൃപിതാവ് പീഡിപ്പിക്കുന്നു; പരാതിയുമായി 21കാരി! കുടുംബത്തിലെ മറ്റു സ്ത്രീകളും ഇരയെന്ന് മൊഴി
ഭോപാല്‍: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 21കാരി രംഗത്ത്. തന്റെ ഭര്‍ത്താവ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്നും സ്കൂളില്‍ പോകുന്ന സമയം മുതലെടുത്താണ് ...