വഴക്ക് പതിവ്; ഗതികെട്ട് ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു, കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന് യുവതി ജീവനൊടുക്കി! നാടിനെ നടുക്കിയ സംഭവം കിളിമാനൂരില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം, അഞ്ചു വയസുകാരന് മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് ആത്മഹത്യ ...