വിവാഹസമ്മാനമായി 10 പവനും ഒരു ലക്ഷം രൂപയും നല്‍കാം, വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാകമ്മീഷന്
തിരുവനന്തപുരം: വിവാഹസമ്മാനം 10 പവനും ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് ചുരുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്. വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മീഷന് ശുപാര്‍ശ ...