വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; ഗാര്‍ഹിക പീഡനവും പതിവ്, പരാതിയോട് മുഖം തിരിച്ച് പോലീസ്! ഒടുവില്‍ ദേശീയപാത ഉപരോധിച്ച് പുഷ്പയുടെ രോഷം
ജാര്‍ഖണ്ഡ്: വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്വിവാഹതനായതില് പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച് പുഷ്പ ദേവിയുടെ രോഷം. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തിനും തനിക്ക് വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് ...