പ്രസവ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത് ഷേവിംഗ് ബ്ലേഡ്; യുവതിയും കുഞ്ഞിനും മരണപ്പെട്ടു! ഡോക്ടറുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്!
ലഖ്‌നൗ: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടര്‍ പ്രസവ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയും കുഞ്ഞും മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് ...