നാലുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; ഒരു വർഷത്തിന് ശേഷം യുവതിയും കാമുകനും പിടിയിൽ, തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ
തിരുവനന്തപുരം: നാല് മാസം പ്രായമായ കുഞ്ഞിനേയും ഉപേക്ഷിച്ചു നാടുവിട്ട യുവതിയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയിൽ. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ...