താഴ്ന്ന ജാതിയിലുള്ള യുവാവുമായി പ്രണയത്തില്‍, മകളെയും കാമുകനെയും കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി മാതാപിതാക്കള്‍, പിന്നാലെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍, ഒടുവില്‍ പിടിയില്‍
ബംഗളൂരു: നാടിനെ ഒന്നടങ്കം നടുക്കി വീണ്ടും ദുരഭിമാനക്കൊല. പിന്നാക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ പെണ്‍കുട്ടിയെയും കാമുകനെയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന ...