കോഴിക്കോട് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് വെള്ളന്നൂരില്‍ യുവതിയെയും കുഞ്ഞിനേയും ഭര്‍തൃവീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുട ...