എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ സ്ത്രീക്കു നേരെ പീഡന ശ്രമം; അപായച്ചങ്ങല വലിച്ച ഉടനെ പ്രതി ഓടിരക്ഷപ്പെട്ടു
കോഴിക്കോട്: എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു. ...