മൃഗങ്ങളോട് അമിത സ്നേഹം; 19 ലക്ഷം രൂപമുടക്കി ചെന്നായയെ പോലെയായി യുവാവ്
മൃഗങ്ങളോടുള്ള അമിത സ്നേഹത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ചെന്നായയെ പോലെ വേഷംകെട്ടി യുവാവ്. ഒരു ജാപ്പനീസുകാരനാണ് ചെന്നായയെ പോലെയായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള ...