പല്ലുതേക്കുന്നതിനിടെ ബ്രഷ് വിഴുങ്ങിയ 50 കാരിയുടെ വയറ്റില്‍ നിന്ന് ഒരുമാസത്തിന് ശേഷം ബ്രഷ് പുറത്തെടുത്തു; ശസ്ത്രക്രിയ ഇല്ലാതെ..
ഷില്ലോങ്: ബ്രഷ് വിഴുങ്ങിയ 50 കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ കൂടാതെ ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ബ്രഷ് വയറ്റില്‍ പോകുകയായിരുന്നു. മേഘാലയിലെ ഷില്ലോങിലാണ് ...