ആദ്യവിവാഹ ബന്ധം നിലനില്‍ക്കെ രണ്ടാമത് വിവാഹം കഴിച്ച യുവതിയ്ക്ക് ശിക്ഷ; സംഭവം കോഴിക്കോട്
കോഴിക്കോട്: വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി ശരിവെച്ചു. തിരുവണ്ണൂര്നട താഴെ മണ്ടടത്ത് പറമ്പ് എംടി ഷമീനയെയാണ് (26) മൂന്ന് കൊല്ലം ...