ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബെവ്കോ മദ്യം വീട്ടിലെത്തിക്കും; നൂറ് രൂപ സർവീസ് ചാർജ്ജ്
തിരുവനന്തപുരം: വിത്ഡ്രോവൽ സിൻഡ്രമുണ്ടെന്ന ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ. ഇതിനായി സർവീസ് ചാർജ്ജായി നൂറ് രൂപ ഈടാക്കും. എക്സൈസ് പാസ് നൽകുന്നവർക്ക് ബെവ്കോ ...