‘ജയ് ശ്രീറാം…ജയ് ബജ്റംഗ് ബാലി’ രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍; ക്ഷേത്രം ഉയരുന്നതോടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്നും കെജരിവാള്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പൂജയ്ക്ക് രാജ്യം സാക്ഷിയാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിന്തുണയും അഭിനന്ദനങ്ങളും നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെയാണ് പ്രതികരണം. രാജ്യത്തിന്റെ പ്രശസ്തി ...