അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ
ഐഎഎസ്സുകാരനാകണമെന്ന് ആഗ്രഹിച്ച നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായെന്ന് ആലപ്പുള കളക്ടർ വിആർ കൃഷ്ണതേജ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടത്. ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാനായതിനെ ...