ചൈന മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു : ശീതകാല ഒളിംപിക്സ് ബഹിഷ്കരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ : ചൈനയുടെ നിരന്തര മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധാര്‍ത്ഥം അടുത്ത വര്‍ഷം ബെയ്ജിങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്നറിയിച്ച് അമേരിക്ക. ഫെബ്രുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ കായിക താരങ്ങള്‍ ...