‘ക്രിസ്നോടും അമ്മയോടും ക്ഷമ ചോദിക്കുന്നു’; ഓസ്കാര്‍ വേദിയിലെ അടിയില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
ലണ്ടന്‍: ഓസ്കാര്‍ അവാര്‍ഡ് വിതരണത്തിനിടെ നടന് വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ ക്രിസിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്. താന്‍ ചെയ്ത ...