‘മിണ്ടാതിരുന്നോ, വാ തുറന്നാല്‍ മുസ്ലീംപള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടും’ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി ഭീഷണി മുഴക്കി ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പേര് മാറ്റല്‍ പ്രക്രിയ തകൃതിയായി മുന്നോട്ട് നീങ്ങുകയായണ്. ഈ സാഹചര്യത്തില്‍ പള്ളിയ്ക്ക് വിഷ്ണുവിന്റെ പേര് ഇടുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സംബിത് ...