മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കും; കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനം
തിരുവനന്തപുരം: വിവാദങ്ങള്‍ ഒന്നിന് മീതെ ഒന്നായി വരുന്ന പശ്ചാത്തലത്തിലും കെ സുരേന്ദ്രന് രാജിവെയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന ...