വയനാട്ടില്‍ ഉണ്ടായ കാട്ടുതീ ആസൂത്രിതമെന്ന് വനം വകുപ്പ്; നെന്മേനി പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ ഉണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. വടക്കനാടില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കാട്ടുതീയെ തുടര്‍ന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ ...