മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് രണ്ടിടത്തായി ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് ...