സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്; രക്ഷകനായി ലോറി ഡ്രൈവര്‍, യുവതിക്ക് അത്ഭുത രക്ഷപ്പെടല്‍
മറയൂര്‍: ലോറി ഡ്രൈവറുടെ ഇടപെടല്‍ മൂലം യുവതി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ കാട്ടുപോത്ത് ചീറി പാഞ്ഞു വരികയായിരുന്നു. പുറകില്‍ ...