കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ ...








