Tag: wild boar

സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി വന്നിടിച്ചു, യുവാവിന് പരിക്ക്

സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി വന്നിടിച്ചു, യുവാവിന് പരിക്ക്

കണ്ണൂർ: സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലാണ് സംഭവം. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ...

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും. കൊന്നൊടുക്കിയ ശേഷം സംസ്കരിക്കുന്നതിന് ...

കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയിൽ, നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന് സംശയം

കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയിൽ, നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന് സംശയം

കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. പാട്യം മുതിയങ്ങ വയലിലാണ് സംഭവം. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. കർഷകനായ ...

കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റു, കർഷകന് ദാരുണാന്ത്യം

കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റു, കർഷകന് ദാരുണാന്ത്യം

കണ്ണൂര്‍:സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു മരണം കൂടി. കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെണ്ടയാട് ആണ് സംഭവം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് ...

വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നി, തലനാരിഴക്ക് രക്ഷപ്പെട്ട് കുടുംബം

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് പരിക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ത്ഥന (6) നാണ് പരിക്കേറ്റത്. രാവിലെ 8:30ന് ഉഴുന്നുപറമ്പില്‍ ...

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം, യുഡിഎഫ് അധികാരത്തില്‍ വന്നാൽ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎൽഎ

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം, യുഡിഎഫ് അധികാരത്തില്‍ വന്നാൽ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎൽഎ

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കണ്ണൂരിലെ കൊട്ടിയൂരിൽ നടന്ന മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ വെച്ചായിരുന്നു സണ്ണി ...

death|bignewslive

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള്‍ ...

wild boar attack|bignewslive

വിറക് എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു, കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ...

death|bignewslive

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ ...

boar| bignewslive

വേട്ടക്കാരനെ കുത്തികിണറ്റിലിട്ടു, പിന്നാലെ കിണറ്റില്‍ ചാടിയും ആക്രമണം, കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മലപ്പുറം: വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാര്‍പ്പ് ഷൂട്ടര്‍ അയ്യപ്പനെയാണ് കാട്ടുപന്നി ആക്രമിച്ചത്. വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.