വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം
മാനന്തവാടി: വയനാട്ടില്‍ വന്യജീവി ശല്യം രൂക്ഷമായതിന് പിന്നാലെ പരിഹാരമായി പുതിയ തീരുമാനം. വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ...