വിവാഹവേദിയില്‍ വരന് വീണു, തലയിലിരുന്ന വിഗ് ഊരിപ്പോയി: വിവാഹത്തില്‍ നിന്ന് പിന്മാറി വധു; 5.66 ലക്ഷം നഷ്ടപരിഹാരം നല്കി വരന്
വരാണസി: വിവാഹവേദിയില്‍ വച്ച് വരന് കഷണ്ടിയാണെന്ന് അറിഞ്ഞു, വധു വിവാഹത്തില്‍ നിന്നും പിന്മാറി. സിനിമയിലെ രംഗം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായത് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ്. വിവാഹ വേദിയില്‍ വരന് കാല്‍വഴുതി ...