രാജ്യത്തെ ട്രെയിനുകള്‍ക്കുള്ളില്‍ വൈ ഫൈ സംവിധാനം വരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകള്‍ക്കുള്ളില്‍ വൈ ഫൈ സംവിധാനം ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് ഗോയല്‍ ...