ജാതിപ്പേര് വിളിച്ചെന്ന പരാതി; മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് എതിരെ കേസ്
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസ്. മാത്യു ടി തോമസിന്റെ ഭാര്യ ...