‘പ്രിയതമയും പിറക്കാനിരുന്ന കണ്മണിയെയും കൊവിഡ് കവര്‍ന്നു, വൈറസിനെ ഗൗരവമായി തന്നെ കാണൂ..’ കണ്ണീരോടെ രവീഷ്, നോവായി ഡോ. ഡിംപിളിന്റെ അവസാന വീഡിയോ
പ്രിയതമയും പിറക്കാനിരുന്ന കണ്മണിയെയും കൊവിഡ് കവര്‍ന്നത് വേദനോടെ പങ്കുവെച്ച് രവീഷ് ചാവ്ല. ഡോക്ടറായ ഭാര്യ ഡിംപിളിന്റെ അവസാന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം കൊവിഡിനെ ഗൗരവായി കാണൂ എന്ന ...