വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു! ക്രൂരത വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്
കോട്ടയ്ക്കല്‍: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...