ഭാര്യ പിണങ്ങിപ്പോയി; തിരികെ എത്തിക്കാൻ അനുജനെ ബന്ദിയാക്കി ദേഹത്ത് പെട്രോൾ ഒഴിച്ചു, തീ കത്തിക്കുമെന്ന് ഭീഷണി! ഒടുവിൽ
വെഞ്ഞാറമൂട്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടു അനുജനെ ബന്ദിയാക്കി പെട്രോൾ ഒഴിച്ച് തീ കൊളുത്തുമെന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. വെമ്പായം ഒഴുകുപാറ സ്വദേശിയായ യുവാവാണ് ഇന്നലെ ഉച്ചയ്ക്ക് ...