പതിവായി ഫോണില്‍ സംസാരിക്കുന്നതിന്റെ പേരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം; 67 കാരന് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതി
കൊച്ചി: കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ പതവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് ...