ഗായകനായ ഭര്‍ത്താവിന് ഭാര്യ നല്‍കിയത് കിടിലന്‍ ക്രിസ്മസ് സമ്മാനം!
തായ്വാന്; ക്രിസ്മസിനും ജന്മദിനങ്ങള്ക്കും വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടക്കുന്നത് പുത്തരിയല്ല. ഡ്രസുകള്‍, പേനകള്‍, പേഴ്സുകള്‍ തുടങ്ങിയവയൊക്കെയാകും ഭൂരിഭാഗം പേര്‍ക്കും സമ്മാനമായി കിട്ടുക. എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ഒരു ...