സൈക്കിൾ ആവശ്യപ്പെട്ടു; മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു.. കൈയ്യും തല്ലിയൊടിച്ചു, അമ്മയുടെ ചെവി കടിച്ചുമുറിച്ചു! കോഴിക്കോട് പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്
കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ഞെട്ടിപ്പിക്കുന്ന ക്രൂരമർദനം. കുട്ടിയുടെ പിതാവായ പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഇരുവരെയും അതിമൃഗീയമായി മർദ്ദിച്ചത്. മകൾ സൈക്കിൾ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് ഷാജി ...