ജോലിക്ക് പോകാൻ നിർബന്ധിച്ചു; ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് ഭർത്താവിന്റെ രോഷം, ഒന്നരവയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് എറിഞ്ഞു!
കൊല്ലം: ജോലിക്ക് പോകാൻ നിർബന്ധിച്ചുവെന്നതിന്റെ പേരിൽ ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ്. സംഭവത്തിൽ തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനത്തിൽ സുധീഷിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. ...