വാക്കുതര്‍ക്കം, ഭാര്യയെ വെട്ടിക്കൊന്ന് 35കാരന്‍, മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചനിലയില്‍
കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ ...