യുദ്ധത്തിനായി മുറവിളി കൂട്ടുന്നവര്‍ക്ക് അതിര്‍ത്തിയിലേയ്ക്ക് പോകാം; സമൂഹമാധ്യമങ്ങളിലെ ‘പോരാളികളോട്’ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയ്ക്കും ഉണ്ട് പറയാന്‍…!
മുംബൈ: ഇന്ത്യാ-പാക് ബന്ധം വഷളായതോടു കൂടി അതിര്‍ത്തി അശാന്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധത്തിനായി മുറവിളി ശക്തമാവുകയാണ് സമൂഹമാധ്യമങ്ങളില്‍. പലരും ഇതല്ല രാജ്യസ്നേഹം എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടും അവയെല്ലാം ...