നാടകോത്സവത്തിലെ നറുക്കെടുപ്പ് തുണയായി, ആറ് സെന്റ് ഭൂമി ഒന്നാംസമ്മാനമായി ലഭിച്ചത് ഭൂരഹിതയായ വിധവയ്ക്ക്, സമ്മാനം അര്‍ഹതപ്പെട്ട കൈകളിലെത്തിയതിന്റെ സന്തോഷത്തില്‍ സംഘാടകര്‍
കാസര്‍കോട്: നാടകോത്സവത്തിലെ നറുക്കെടുപ്പിലൂടെ ഭൂരഹിതയായ വീട്ടമ്മയ്ക്ക് ഒന്നാംസമ്മാനമായി ലഭിച്ചത് ആറ് സെന്റ് ഭൂമി. കാസര്‍കോട് കണ്ണങ്കൈയില്‍ നടത്തിയ നാടകോത്സവത്തിലെ നറുക്കെടുപ്പിലാണ് വേറിട്ട സമ്മാനരീതി. നാടകോത്സവത്തിന് പണം കണ്ടെത്താന്‍ ...