കൊവിഡ് പിടിപ്പെട്ടതിനു പിന്നാലെ ശരീരത്തിന് ഇരുണ്ട നിറമായി; അപൂര്‍വ്വ അവസ്ഥയില്‍ മരണത്തോട് മല്ലടിച്ച ഡോക്ടര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
ബീജിംഗ്: വുഹാനിലെ ചൈനീസ് ഡോക്ടര്‍ ഹു വെന്ഫിയാങ് മരണത്തിന് കീഴടങ്ങി. വുഹാനിലെ ചൈനീസ് ഡോക്ടര്‍ ഹു വെന്ഫിയാങ് ഏറെ നാള് മരണത്തോട് മല്ലടിച്ചാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ...