കൊവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്തണം; ഡബ്ല്യൂഎച്ച്ഒ സംഘം ചൈനയില്‍
ബെയ്ജിങ്: കൊവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ സംഘം ചൈനയില്‍. ലോകാരോഗ്യസംഘടനയിലെ മൃഗസംരക്ഷണം, പകര്‍ച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധരാണ് ബെയ്ജിങ്ങില്‍ രണ്ടുദിവസം ചെലവിട്ട് കൂടുതല്‍ പഠനങ്ങള്‍ക്കായുള്ള ചട്ടക്കൂടൊരുക്കുക. ...