വെളുക്കാന്‍ ക്രീം തേച്ചവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം: ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും
മലപ്പുറം: വെളുക്കാന്‍ വേണ്ടി ക്രീം തേച്ചവര്‍ക്ക് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരിക്കുകയാണ്. മലപ്പുറത്തെ 11 പേര്‍ക്കാണ് നെഫ്രോടിക് സിന്‍ഡ്രോം രോഗം ...