കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്; അസ്വഭാവികത ഒന്നുമില്ലെന്ന് തീരദേശ പോലീസ്
പൊന്നാനി: ഐഎസ് തീവ്രവാദികള്‍ കടന്നെന്ന രീതിയില്‍ പരിശോധനയില്‍ കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ...