വാട്സ്ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ തെളിവായി കാണാനാകില്ല : സുപ്രീംകോടതി
ന്യൂഡല്‍ഹി : വാട്സ്ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ തെളിവായി കാണാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. വാട്സ്ആപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ...