പാലക്കാട് 67 കാരന് മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചെന്ന് സംശയം, വടക്കന്‍ ജില്ലകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്
പാലക്കാട്: പാലക്കാട് 67 കാരന് വെസ്റ്റ് നൈല്‍ ബാധിച്ചാണ് മരിച്ചതെന്ന് സംശയം. പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ സുകുമാരനാണ് മരിച്ചത്. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ...